വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | കണ്ണൂര്‍ രാജന്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:22.
ആ ..... രാഗ മൂക രാത്രിയില്‍ രാഗിണീ നീ കേള്‍ക്കുവാന്‍ മാത്രം (രാഗ ) ഞാന്‍ പാടുമീ നേരം തുറക്കൂ നിന്‍ ജാലകം (ഞാന്‍ ) (രാഗ മൂക ) മുകിലിന്റെ മാറില്‍ മയങ്ങുന്നു താരം മുകിലിന്റെ മാറില്‍ മയങ്ങുന്നു താരം തളിരിന്റെ മാറില്‍ മയങ്ങുന്നു സൂനം തളിരിന്റെ മാറില്‍ മയങ്ങുന്നു സൂനം ഇനിയും വരില്ലെന്നോ നീയെന്‍ കിനാവേ ഇനിയും വരില്ലെന്നോ നീയെന്‍ കിനാവേ (രാഗ മൂക ) മതിബിംബം നോക്കി ഉറങ്ങാതെ ഭൂമി മതിബിംബം നോക്കി ഉറങ്ങാതെ ഭൂമി സഖി നിന്നെ കാണാന്‍ ഉറങ്ങാതെ മോഹം സഖി നിന്നെ കാണാന്‍ ഉറങ്ങാതെ മോഹം ഇനിയും വരില്ലെന്നോ നീയെന്‍ നിലാവേ ഇനിയും വരില്ലെന്നോ നീയെന്‍ നിലാവേ (രാഗ മൂക ) | |