സൂര്യാംവംശോതമ
മോക്ഷപഥം
Sooryavamshothama (Mokshapadham )
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംരമേശ് സദാശിവ
ഗാനരചനപി കെ നന്ദനവർമ്മ
ഗായകര്‍കാവാലം ശ്രീകുമാർ
രാഗംഹേമവതി
ഗാനത്തിന്റെ വരികള്‍
Last Modified: April 03 2023 12:18:16.
സൂര്യവംശോത്തമ ശ്രീരാമാ നിന്റെ
പാദാംബുജങ്ങളിൽ എൻ പ്രണാമം
നിന്റെ പാദാംബുജങ്ങളിൽ എൻ പ്രണാമം
സൂര്യവംശോത്തമ ശ്രീരാമാ....ആ....

താപസേന്ദ്രർക്കു തുണയേകുവാൻ
ദൈത്യ നാശക ശ്രീഹരി രഘുരാമാ...
കാനന വാസിയാം ശബരിതൻ ഭക്തിയിൽ
കാരുണ്യം ചൊരിഞ്ഞ ശ്രീരാമചന്ദ്രാ...

ശാപശിലയെ തൃച്ചേവടി സ്പർശത്താൽ
മോഹിനിയാക്കിയ ജഗന്നാഥാ...
ജനക തനുജയെ പ്രിയസഖിയാക്കുവാൻ
ശിവ ചാപം കുലച്ച ശ്രീ രഘുരാമാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts