വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ഹരികാംബോജി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:26.
PRELUDE പമ്പാനദിയിലെ ഓളങ്ങളേ കുളിര്‍മാലകളേ തുമ്പിതുള്ളുന്ന കാടുകളേ പൂങ്കാവുകളേ മണ്ഡലത്തിന് നൊയമ്പുനോറ്റു മന്ത്രങ്ങള്‍ ഹൃദിസ്ഥമാക്കി വരുന്നു ഞങ്ങള്‍ ഇന്നു വരുന്നു ഞങ്ങള്‍ സ്വാമിയെ കാണാന്‍ പാപമകറ്റാന്‍ അയ്യപ്പത്തിന്തകത്തോം സ്വാമി തിന്തകത്തോം വൃശ്ചികമൊന്നിന് മാല ചാര്‍ത്തി - ഞങ്ങള്‍ സ്വച്ഛമായ് ജീവിതം കോര്‍ത്തിണക്കി നിത്യവും ഞങ്ങള്‍ സങ്കീര്‍ത്തനം പാടി സത്യധര്‍മ്മങ്ങള്‍ പോറ്റി വരുന്നു അയ്യപ്പത്തിന്തകത്തോം സ്വാമി തിന്തകത്തോം (മണ്ഡല) സുപ്രഭാതം വന്നു തൊട്ടുണര്‍ത്തി - ഞങ്ങള്‍ വന്പുലിനാഥനെ കാണുവാനായ് സ്വാമിയേ ശരണം സങ്കീര്‍ത്തനം പാടി മോഹിനീസുതനെ തേടി വരുന്നു സ്വാമി തിന്തകത്തോം അയ്യപ്പത്തിന്തകത്തോം (മണ്ഡല) | |